കൽപറ്റ: ഗൂഡലായ് കുന്നിലെ പരേതനായ കണ്ണന്തൊടി മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ (83) നിര്യാതയായി. മക്കൾ: ഖദീജ, മൊയ്തീൻകുട്ടി, അഷറഫ്, സലിം, ആമിന, നസീമ, റാഫി. മരുമക്കൾ: പരേതനായ വാരിയംകുന്നൻ മുഹമ്മദ്, ഹുസൈൻ, ഹംസ, ഹഫ്സത്ത്, ഖദീജ, സൗദ, ഹാജറ.