പഴുപ്പത്തൂർ: മണ്ണിൽ സുബ്രമണ്യൻ (88) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: പ്രദീപ്, പ്രിയ (ഡബ്ല്യു.എം.ഒ ടീച്ചർ). മരുമക്കൾ: റീന, സുരേഷ്.