നീലേശ്വരം: കോട്ടപ്പുറം ഫാറൂഖ് നഗറിൽ താമസിക്കുന്ന മുഹമ്മദിന്റെ മകൾ നഫീസത്ത് (67) നിര്യാതയായി. മക്കൾ: അഷ്റഫ്, ഷരീഫ്, നൗഷാദ്, സാബിറ. സഹോദരങ്ങൾ: മുസ്തഫ, അബ്ദുൾ റഹൂഫ്, ഫാത്തിമ.