തൃക്കരിപ്പൂർ: പരേതനായ കെ.കെ. അഹമ്മദ് ഹാജിയുടെ ഭാര്യ വലിയപറമ്പ രിഫായി മസ്ജിദിന് സമീപം ടി. സൈനബ (68) നിര്യാതയായി. മക്കൾ: ഫൗസിയ, റഹ്മത്ത്, സാറു, വഹാബ്. മരുമക്കൾ: അഷ്റഫ് (മടക്കര), ജാഫർ (മാവിലാടം), പരേതനായ അബ്ദുറഹിമാൻ, റൈഹാനത്ത്. സഹോദരങ്ങൾ: ആസിയമ്മ, ഖദീജ, ശംസുദ്ദീൻ, പരേതരായ അബ്ദുൽ ഖാദർ, അബ്ദുറസാഖ്.