സുൽത്താൻ ബത്തേരി: മാതമംഗലം കർണാൽ നാരായണൻ നായർ (88) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: മനോജ്, പ്രകാശൻ, പ്രേമൻ, രഞ്ജിത്ത്, ബൈജു. മരുമക്കൾ: ഗിരിജ, ലത, രജിത, സൗമ്യ, രേഷ്മ.