സുൽത്താൻ ബത്തേരി: കല്ലൂർ ചുണ്ടക്കര പരേതനായ പാലത്തിങ്കൽ രാഘവന്റെ (മുൻ പോസ്റ്റ് മാസ്റ്റർ) ഭാര്യ സരോജിനി (80) നിര്യാതയായി. മക്കൾ: ചന്ദ്രമതി, സുരേഷ് കുമാർ, ഷീബ, ജിഷ, പ്രദീപ് കുമാർ. മരുമക്കൾ: രാജൻ, പ്രിയ, പരേതനായ സജീവൻ, ജയൻ, കവിത.