സുൽത്താൻ ബത്തേരി: പാമ്പ്ര മരിയനാട് തൊമ്മനാട്ട് കല്യാണി (81) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: സിന്ധു(അധ്യാപിക, കോട്ടയ്ക്കൽ മുണ്ടോത്ത് പറമ്പ് ഗവ. സ്കൂൾ), സ്മിത. മരുമക്കൾ: പി.പി. സതീഷ് (പോസ്റ്റ് മാസ്റ്റർ, ചങ്കുവെട്ടി), എ.സി. രാജേഷ് (മാർവെൽ എൻജിനീയറിങ് കമ്പനി ബത്തേരി).