കമ്പളക്കാട്: മുസ്ലിം ലീഗ് പ്രവർത്തകനായ കുന്നത്ത് അബൂബക്കർ ഹാജി (73) നിര്യാതനായി. മുസ്ലിം ലീഗ് 12ാം വാർഡ് മുൻ വൈസ് പ്രസിഡന്റ്, കെ.എൻ.എം കമ്പളക്കാട് യൂനിറ്റ് മുൻ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യമാർ: സുബൈദ, പരേതയായ ഫാത്തിമ. മക്കൾ: ഷുക്കൂർ, നാസർ, കബീർ, സുബൈദ. മരുമക്കൾ: ജസീന, നസീമ, സുഹൈല, മുസ്തഫ ചിലഞ്ഞിച്ചാൽ.