സുൽത്താൻ ബത്തേരി: എടക്കര പഴയപുരയിൽ പരേതനായ പി.എസ്. സെബാസ്റ്റ്യന്റെ മകൻ ബോബി സെബാസ്റ്റ്യൻ (46) നിര്യാതനായി. ഭാര്യ: ബിനില. മക്കൾ: ഇസ എലിസബത്ത് സെബാസ്റ്റ്യൻ, എയിൻ മരിയ.