മാനന്തവാടി: മുതിരേരി ചെട്ടുപറമ്പിൽ അഗസ്റ്റിൻ (26) നിര്യാതനായി. പരേതനായ ജോസഫ്(തങ്കച്ചൻ) -സെലസ്റ്റീന (ഷേർലി) ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ; സെബാസ്റ്റ്യൻ, അരുൺ.