പുൽപള്ളി: കബനിഗിരി വളത്തുകാട്ടിൽ ഫിലേന്ദ്രൻ (58) നിര്യാതനായി. മക്കൾ അഞ്ജു, ശരത്. മരുമകൻ: സുരേഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.