വെള്ളമുണ്ട: ചെറുകര വടക്കെവീട്ടിൽ ഗോപാലൻ നായർ (88) നിര്യാതനായി. ഭാര്യ: ലീല അക്കമ്മ. മക്കൾ: ഭാഗീരഥി, സത്യഭാമ. മരുമക്കൾ: വാസു, സത്യൻ. സഹോദരങ്ങൾ: രവീന്ദ്രൻ, സദാശിവൻ, രുഗ്മിണി, സാവിത്രി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.