തൃപ്രയാർ: വലപ്പാട് മുൻ പഞ്ചായത്ത് പ്രസിഡന്റ് കഴിമ്പ്രം കോവിൽ തെക്കേ വളപ്പിൽ പരേതനായ വാസുവിന്റെ മകൻ സലീം കുമാർ (കണ്ണൻ-57) നിര്യാതനായി. മാതാവ്: പരേതയായ ശാരദ. ഭാര്യ: രാജി. മക്കൾ: നന്ദ, വൈഗ. സഹോദരങ്ങൾ: ശോഭന, സലീന, ഡെയ്സി, മീനാക്ഷി, ബിന്ദു, ബിജു.