പെരിങ്ങോട്ടുകര: താന്ന്യം ചന്തക്ക് സമീപം പുതുശ്ശേരി പരേതനായ കുഞ്ഞിമൊയ്തുവിന്റെ മകൻ യൂസുഫ് (63) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് പെരിങ്ങോട്ടുകര സർക്കിൾ അംഗവും ഒമാൻ ഐ.സി.എഫ് പ്രവർത്തകനുമായിരുന്നു. ഭാര്യ: ഷക്കീല (ഒമാൻ). മക്കൾ: സ്വാലിഹ് (ഒമാൻ), സൽമ. മരുമകൻ: ജുനൈദ്.