പുന്നയൂർകുളം: പരൂർ കാരുണ്യം ട്രസ്റ്റ് ഓഫിസിന് സമീപം പരേതനായ കരുവളപ്പിൽ ഇബ്രാഹിമിന്റെ ഭാര്യ നബീസു (67) നിര്യാതയായി. മക്കൾ: മനാഫ്, ഷാജിത, ഹസീന, ജലീൽ. മരുമക്കൾ: നസീമ, ഷെക്കീർ, നസീർ, നദീറ.