ആലത്തൂർ: മേലാർകോട് കല്ലമ്പാട് ഉഷസിൽ തരൂർ ഇളയച്ഛനിടം കുഞ്ചുച്ചന്റെ മകൾ രേഖ (56) നിര്യാതയായി. വടക്കഞ്ചേരി ശോഭ അക്കാഡമി സ്കൂൾ അധ്യാപികയാണ്. ഭർത്താവ്: മണികണ്ഠൻ (റിട്ട. നേവി ഉദ്യോഗസ്ഥൻ).
മാതാവ്: ശാന്ത നേത്യാർ. മക്കൾ: അമൃത, ജിഷ്ണു. മരുമകൾ: മേഘാ നായർ. സഹോദരങ്ങൾ: ഉഷ, ഷീല, ശേഖർ, പരേതയായ ശശികല. സംസ്കാരം കല്ലമ്പാട് തറവാട് ശ്മശാനത്തിൽ ശനിയാഴ്ച രാവിലെ 11. 30ന്.