അലനല്ലൂർ: എടത്തനാട്ടുകര മൂച്ചിക്കൽ പരേതനായ വട്ടതൊടിക മുഹമ്മദിന്റെ മകൻ ഉമർ (60) നിര്യാതയായി. വെറ്ററിനറി ഹോസ്പിറ്റൽ റിട്ട. അറ്റൻഡറാണ്. മാതാവ്: പരേതയായ കുഞ്ഞീരു.
ഭാര്യ: ഖദീജ. മക്കൾ: സാഹിറ, സ്വാബിറ, സ്വാദിഖ്. മരുമക്കൾ: അലി ഒതുക്കുംപുറത്ത് (കാപ്പ്പറമ്പ്), സഹീർ വട്ടതൊടി. സഹോദരങ്ങൾ: മുഹമ്മദാലി, ബഷീർ, ആയിഷ, പരേതനായ യൂസുഫ്.