കണ്ണമ്പ്ര: കൊട്ടേക്കാട് ജൊഹാറാബി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കാസിം. മകൻ: അജീഷ്ഖാൻ. മരുമകൾ: സബീന. സഹോദരങ്ങൾ: മെദാർസ, ഹുസ്സൻ, ദാദ, പരേതനായ മമ്മീശൻ.