ആലത്തൂര്‍: വെങ്ങന്നൂർ വടക്കുമുറി വീട്ടില്‍ പരേതനായ മാണിയുടെ ഭാര്യ കാർത്യായനി (72) നിര്യാതയായി. ദീർഘകാലം വെങ്ങന്നൂർ ഗവ: എൽ.പി സ്കൂളിൽ പാചക ജീവനക്കാരിയായിരുന്നു. മക്കൾ: വനജ, ജലജ, സുനിത, സുമിത, സുചിത. മരുമക്കൾ: ബാലൻ, കലാധരൻ, കൃഷ്ണൻകുട്ടി, അനീഷ്.