എടക്കാട്: പാച്ചാക്കര ശൈഖ് പള്ളിക്ക് സമീപം അവാൽ കുങ്ങന്റെ വളപ്പിൽ നഫീസ (93) നിര്യാതയായി. പരേതനായ കാരാക്കുനി എ.കെ. അബ്ദുറഹ്മാന്റെ (അന്തൂട്ടി പൊലീസ്) ഭാര്യയാണ്. മക്കൾ: എ.കെ. മുഹമ്മദ് കുഞ്ഞി, മുസ്തഫ, ഹാരിസ് (മസ്കത്ത്), അസ്മ, നജ്മ. മരുമക്കൾ: ജമീല, നൂർജഹാൻ, റുബീന, അശ്രഫ് തിലാന്നൂർ, പരേതനായ ഉമ്മർ (കൂത്തുപറമ്പ്). സഹോദരങ്ങൾ: പരേതരായ മൂസക്കുട്ടി, കദീസു, മറിയം, സൈനബ.