ഒളരി: പുല്ലഴി ചിറ്റിലപ്പിള്ളി കുഞ്ഞാപ്പു വീട്ടിൽ ഫ്രാൻസിസിന്റെ ഭാര്യ ശോഭന (70) നിര്യാതയായി. മക്കൾ: സിനിത, ബിനിത, ഫെബിത, ഫെനിറ്റ. മരുമക്കൾ: ജെയിംസ്, ആന്റു, ഡേവിസ്, ജിതിൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് ഒളരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.