ഗുരുവായൂര്‍: തിരുവെങ്കിടം ചാലക്കല്‍ ജെയിംസ് മാസ്റ്റര്‍ (90) നിര്യാതനായി. തിരുവെങ്കിടം എ.എല്‍.പി സ്കൂള്‍ അധ്യാപകനായിരുന്നു.
ഭാര്യ: പരേതയായ സെലീന. മക്കള്‍: ജോജോ റാഫേല്‍ (റിട്ട. ഫാര്‍മസിസ്റ്റ്, കോഓപറേറ്റിവ് ഹോസ്പിറ്റല്‍, തൃശൂര്‍), ജെസ്സി മേരി (റിട്ട. അധ്യാപിക സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്.എസ് മാന്ദാമംഗലം), ജോളി ജോണ്‍ (റിട്ട. അധ്യാപകന് എ.യു.പി സ്കൂള്‍, ഗുരുവായൂര്‍), ജിഷ റോസി (റിട്ട. അധ്യാപിക, ജ്ഞാനപ്രകാശിനി യു.പി.എസ്, കേച്ചേരി), പരേതനായ ജോസഫ് ജോയ് (മുന്‍ അധ്യാപകന്, സെന്റ് ജോസഫ് ഹൈസ്കൂള്‍ വേലൂപ്പാടം).
മരുമക്കള്‍: ഷീജ (റിട്ട. ക്ലര്‍ക്ക് സെന്റ് ജോസഫ് എച്ച്.എസ്, വേലൂപ്പാടം), ഷീല (അധ്യാപിക, എ.യു.പി.എസ് കണ്ണാറ), റാഫി ചാഴൂര്‍ (റിട്ട. ജോയന്റ് രജിസ്ട്രാര്‍, കേരള അഗ്രി. യൂനിവേഴ്സിറ്റി), വിനി വര്‍ഗീസ് ( അധ്യാപിക, സെന്റ് ഫ്രാന്‍സീസ് ഗേള്‍സ് എച്ച്.എസ്. മറ്റം), തോമസ് കുത്തൂര്‍ (റിട്ട. പ്രധാനാധ്യാപകന്, സെന്റ് ഫ്രാന്‍സീസ് ഗേള്‍സ് എച്ച്.എസ് മറ്റം).
സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 4.30ന് ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.