ആലത്തൂർ: ടൗൺ മെയിൻ റോഡ് സ്വവാബ് നഗറിൽ നൂർമുഹമ്മദ് (75) നിര്യാതനായി. ഭാര്യ: സൈത്തൂൻ. മക്കൾ: സബീർ, റോജന്നീസ അബ്ബാസ്, സലീന, ഷക്കീർ. മരുമക്കൾ: നസീമ, ഹുസൈന, ഫസീല, ഹനീഫ, ഷാജഹാൻ. സഹോദരങ്ങൾ: മറിയ, സൽമ, ഷരീഫ, യൂസഫ്, പരേതരായ ഹസൻ, അബ്ദുല്ല.