കല്ലടിക്കോട്: കരിമ്പ പനയംപാടം കോളോത്തുമണ്ണിൽ കെ.സി. കൊച്ചുണ്ണി (77) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ കൊച്ചുണ്ണി (ഉളനാട് വടക്കേടത്ത് കുടുംബാംഗമാണ്).
മക്കൾ: ഷിജു അലക്സ്, ഷിബു തോമസ്, ഷീന റോയ്. മരുമക്കൾ: മഞ്ജു, റോയ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് കരിമ്പ സെൻറ് തോമസ് മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ.