അലത്തൂർ: ഇരട്ടക്കുളം പുന്നക്കാട് വീട്ടിൽ കൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: കഞ്ച. മക്കൾ: ഉണ്ണികണ്ണൻ (അലത്തൂർ പഞ്ചായത്ത് ടാക്ടർ ഡ്രൈവർ), ഗംഗാധരൻ, ഗിരിജ. മരുമക്കൾ: ബേബി, ബീന, പരേതനായ കുമാരൻ. സഹോദരങ്ങൾ: തങ്ക, പരേതരായ കണ്ടുണ്ണി, മാതു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വടക്കേനട പൊതുശ്മശാനത്തിൽ.