എരുമപ്പെട്ടി: തോന്നല്ലൂർ കുരുവീട്ടി വീട്ടിൽ വിജയൻ (68) നിര്യാതനായി. ഭാര്യ: ഗിരിജ (റിട്ട. അംഗൻവാടി പ്രവർത്തക). മക്കൾ: ജീജ, ജിജേഷ് (ഓട്ടോതൊഴിലാളി യൂനിയൻ സി.ഐ.ടി.യു പാത്രമംഗലം യൂനിറ്റ് പ്രസിഡന്റ്). മരുമകൻ: മണികണ്ഠൻ.