പട്ടിക്കാട്: കൂട്ടാല പള്ളിക്കുന്നേൽ സാമുവേലിന്റെ ഭാര്യ മറിയക്കുട്ടി (86) നിര്യാതയായി. മക്കൾ: ഷേർളി, ബോവസ്, ജോഷുവ, ജെയിംസ് (വിഷൻ സ്റ്റുഡിയോ, പട്ടിക്കാട്).
മരുമക്കൾ: ബിന്ദു, സിനി, ജിപ്സി, പരേതനായ അബ്രഹാം. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കൂട്ടാല ഐ.പി.സി ബഥേൽ പള്ളി കരിപ്പക്കുന്ന് സെമിത്തേരിയിൽ.