കുന്നത്തങ്ങാടി: വെളുത്തൂർ നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിനു സമീപം ചെരിയൻപറമ്പിൽ കുമാരന്റെ ഭാര്യ കമല (79) നിര്യാതയായി. അരിമ്പൂർ ജി.യു.പി സ്കൂളിലെ അധ്യാപികയായിരുന്നു. മക്കൾ: ദിനേഷ് കുമാർ (ഗൾഫ്), സുരേഷ് കുമാർ, പ്രദീപ്കുമാർ (എ.ഇ, കെ.എസ്.ഇ.ബി). മരുമക്കൾ: സുചിത്ര, നിഷ.