കോട്ടായി: ചിമ്പപ്പറമ്പ് വെൺമഠത്തിൽ കെ.സി. സെയ്തുമുഹമ്മദ് (92) നിര്യാതനായി. ഭാര്യ: സെയ്ത്തൂൻ. മക്കൾ: സൈനബ, അബ്ദുസ്സലീം, അബൂബക്കർ, അബ്ദുസ്സലാം, അബ്ദുൽ ഖാദർ, അബ്ദുൽ അസീസ്, ഫാത്തിമസ്സുഹ്റ. മരുമക്കൾ: ഷഹർബാനു, നസീറ, ജാസ്മിൻ, ഷമീറ, മുബീന, അബ്ദുന്നാസർ, പരേതനായ അബൂബക്കർ.