തോണിപ്പാടം: മാട്ടുമലയിൽ മുൻ പഞ്ചായത്ത് അംഗം എ.എ. കബീർ (67) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സജി മോൾ, സലീന, സലീം. മരുമക്കൾ: മുഹമ്മദ്കുട്ടി, അബ്ദുസ്സലാം, നസീമ.