നീലേശ്വരം: ഒഴിഞ്ഞവളപ്പ് കടപ്പുറം തൊട്ടിയിൽ കണ്ണംപാത്തി രാധാകൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: പുഷ്പലത (ഒടയംചാൽ). മക്കൾ: അപർണ (അധ്യാപിക, ഗവ. കോളജ് ഉദുമ), അഭിലാഷ് (മുത്തൂറ്റ് ഫിനാൻസ് കാഞ്ഞങ്ങാട്). മരുമകൻ: ജിതേഷ് (മഹീന്ദ്ര ഫിനാൻസ് കാഞ്ഞങ്ങാട്). സഹോദരങ്ങൾ: ലക്ഷ്മണൻ, ചിന്താമണി (ഇരുവരും പട്ടാക്കൽ), വത്സല (ഞാണിക്കടവ്), പരേതരായ ബാലകൃഷ്ണൻ, ബാബു, കണ്ണൻ.