കാഞ്ഞങ്ങാട്: ബേക്കലിലെ മഠത്തിൽ മൊയ്തു (90) നിര്യാതനായി. ഭാര്യ: പരേതയായ സുഹറ. മക്കൾ: ഫിറോസ്, സിദ്ദീഖ്, ആയിഷ, സാജിദ. മരുമക്കൾ: ബീവി, സത്താർ, അബ്ദുൽ കരിം.