നീലേശ്വരം: ചോയ്യങ്കോട് പോണ്ടിയിലെ കെ. കുഞ്ഞിക്കണ്ണൻ (85) നിര്യാതനായി. ഭാര്യ: പരേതയായ കുംഭ. മക്കൾ: ദിനേശൻ, ബാബു, നാരായണി, മാധവി, വനിത. മരുമക്കൾ: സുമതി, ശാന്തിനി, ശുക്രൻ, പരേതരായ രാഘവൻ, ഗോപി.