പടന്ന: പൊറോട്ട് അൽ അമീൻ മസ്ജിദിന് സമീപം എൻ.ബി. ആസിയ (29) നിര്യാതയായി. പിതാവ്: കെ.സി. മുഹമ്മദ് അലി ഹാജി. മാതാവ്: കുഞ്ഞായിസു. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, സക്കീന, ഷറഫുദ്ദീൻ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് പടന്ന വലിയ ജുമാ മസ്ജിദിൽ.