ചെറുവത്തൂർ: കാടങ്കോട് കൊട്ടാരം വാതുക്കലിലെ കെ.ആർ. അപ്പു ആചാരിയുടെ ഭാര്യ കെ. നാരായണി (85) നിര്യാതയായി. മക്കൾ: ചന്ദ്രമതി, രമണി, പത്മാവതി, രജനി, രജിത. മരുമക്കൾ: കെ.ടി. സതീശൻ, ടി. രാഘവൻ, എം.വി. കൃഷ്ണൻ, രാമകൃഷ്ണൻ.