വാരാമ്പറ്റ: കോടഞ്ചേരി മഹല്ലിൽ താമസിക്കുന്ന പരേതനായ കമ്പ ആലിയുടെ ഭാര്യ തോട്ടോളി ആയിഷ (67) നിര്യാതയായി. മക്കൾ: മമ്മൂട്ടി (സൗദി അറേബ്യ), സിറാജ് (കോൺഗ്രസ് നേതാവ്), റഹ്മത്ത് തരുവണ, ഫാത്തിമ വെള്ളമുണ്ട. മരുമക്കൾ: നസീമ, അബ്ദുല്ല ചങ്കറപ്പാൻ, മുജീബ് തോക്കൻ.