കാട്ടിക്കുളം: രണ്ടാംഗേറ്റ് പെരുമന പരേതനായ വാസുവിന്റെ ഭാര്യ കമലാക്ഷി (92) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, അനിരുദ്ധൻ, പ്രസന്നൻ, വാസന്തി (മുൻ ഗ്രാമപഞ്ചായത്തംഗം). മരുമക്കൾ: സി.കെ. ഷൈലജ, ചിത്ര, പി.ജി. ഷൈലജ, പി.കെ. മണി.