പടിഞ്ഞാറത്തറ: ഡാം സൈറ്റ് 'ശ്രീവിലാസ'ത്തിൽ ആലഞ്ചേരി യശോദ അക്കമ്മ (85) നിര്യാതയായി. ഭർത്താവ്: സി.ടി. രാഘവൻ നായർ. മക്കൾ: സദാനന്ദൻ, സതീദേവി, ശോഭന, എ. സുരേന്ദ്രൻ (മാതൃഭൂമി, കൽപറ്റ) നിർമല, ഉമാദേവി. മരുമക്കൾ: അജിത, സുധാകരൻ (റിട്ട. അധ്യാപകൻ, ചീരാൽ ഗവ. ഹൈസ്കൂൾ), രാമദാസ് (വിളമ്പുകണ്ടം), പുഷ്പലത (അധ്യാപിക ഗ്രീൻ മൗണ്ട് സ്കൂൾ, പടിഞ്ഞാറത്തറ), ദിവാകരൻ (ഉള്ള്യേരി), അനിൽകുമാർ (പുഴമുടി, കൽപറ്റ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.