തൃശൂര്‍: പാലിയം റോഡ് സൂര്യ ഗാര്‍ഡനില്‍ തോണിയില്‍ വേണുഗോപാലമേനോന് (86) നിര്യാതനായി. ഹൈദരാബാദ് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍സ് മുന്‍ ഉദ്യോഗസ്ഥനാണ്. ഭാര്യ: ഗീത മേനോന്. മക്കള്‍: സുമിത മേനോന്, സരിത മേനോന്. മരുമക്കള്‍: പ്രദീപ് കുമാര്‍, പരേതനായ ടി. ജയകൃഷ്ണന്. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് പാറമേക്കാവ് ശാന്തിഘട്ടില്‍.