കൊടുങ്ങല്ലൂർ: ചന്തപ്പുര വട്ടോളിൽ മുഹമ്മദ് കുഞ്ഞി മുസ്ലിയാർ (78) നിര്യാതനായി. ഓച്ചിറ പരേതനായ വാഴക്കാല ഉസ്താദിന്റെ മകനാണ്. ഭാര്യ: പരേതയായ പുഞ്ചപ്പാടത്ത് നഫീസ. മക്കൾ: സലാഹുദ്ദീൻ, ഷെഫീഖ്, ഷംല, ഷെഫിത, ഷെമീന, ഷെമീറ. മരുമക്കൾ: സലീം, ശിഹാബ്, ഹനീഷ്, സാബിറ, ഷിജി.