കൊടുങ്ങല്ലൂർ: പതിയാശ്ശേരി പള്ളിയുടെ വടക്ക് പരേതനായ കളപ്പുരയ്ക്കൻ അമ്മുവിന്റെ ഭാര്യ കൊച്ചു ഖദീജ (86) നിര്യാതയായി. മക്കൾ: മജീദ്, മൂസ, അഷ്റഫ്, നാസർ, മനാഫ്, നൗഷാദ് ഫസലുദ്ദീൻ. മരുമക്കൾ: ബീവി, ഹസീന ഷമീറ, സാബിറ ,ഹബീബ, ശൈബാനത്ത് ഷംസീന.