ആനക്കര: കൂടല്ലൂർ ജാറം റോഡിൽ പള്ളി മഞ്ഞായലിൽ മുഹമ്മദ് ഉണ്ണി (കുഞ്ഞു-71) നിര്യാതനായി.
സ്വാതന്ത്ര്യസമരസേനാനിയായിരുന്ന പരേതനായ അബ്ദുല്ലക്കുട്ടിയുടെയും പരേതയായ തിത്തീമു ഉമ്മയുടെയും (വൈദ്യരുമ്മ) മകനാണ്.
ഭാര്യ: ലൈല. മക്കൾ: ഷമീർ, സുവിത, മൻഹത്ത്. മരുമക്കൾ: അബ്ദുൽ റഷീദ്, ഫിഷാദ് അഹമ്മദ്, ഷെബിൻ. പരേതനായ പി.കെ.കെ. ഹുറൈർ കുട്ടി വൈദ്യർ ജ്യേഷ്ഠ സഹോദരനാണ്.