ഷൊർണൂർ: കുളപ്പുള്ളി ആലിൻചുവട് പള്ളാത്ത് തൊടി അബൂബക്കർ സിദ്ദീഖ് (72) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഹാരിസ്, ഹസീന.