അലനല്ലൂർ: തിരുവിഴാംകുന്ന് ചക്കാലക്കുന്നൻ അബ്ദു (73) നിര്യാതയായി. ഭാര്യമാർ: ആയിഷ, പരേതയായ പാത്തുമ്മ.
മക്കൾ: ഖമറുദ്ദീൻ, നൂറുദ്ദീൻ, മൻസൂറ, സ്വാബിറ. മരുമക്കൾ: സുഹറ, സനൂജ, അബ്ബാസ്, പരേതനായ അബൂബക്കർ. സഹോദരങ്ങൾ: മുഹമ്മദ്, നബീസ, ബീക്കുട്ടി, പരേതയായ പാത്തീവി.