പുലാപ്പറ്റ: മൂച്ചിതറക്കിൽ വീട്ടിൽ ജാനകി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണുതരകൻ. മക്കൾ: രമണി (പി.ഡി.സി ബാങ്ക്), രാമചന്ദ്രൻ (എക്സ് നേവി), നാരായണൻ കുട്ടി (സീനിയർ സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്). മരുമക്കൾ: രാമൻകുട്ടി, സരസ്വതി (റിട്ട. അധ്യാപിക), അനിത (പൊതുമരാമത്ത് വകുപ്പ്).