ആനക്കര: കരിമ്പ തായക്കാട്ടില് അച്യുതന് (76) നിര്യാതനായി. ചാലിശ്ശേരി കൃഷിഭവന്റെ കീഴിലുള്ള പാലക്കല്‍ പാടശേഖര സമിതി പ്രസിഡന്റും ചാലിശ്ശേരി സര്‍വിസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടറുമായിരുന്നു. ഭാര്യ: സുമതി. മക്കള്‍: പ്രദീപ്, പ്രീത, പ്രിയ, പ്രബീഷ്. മരുമക്കള്‍: അഖില, പ്രേമന്, അജയന്, ജിന്‍സി.