അകത്തേത്തറ: റെയിൽവേ കോളനി പാതിരി നഗർ കമലാലയത്തിൽ സുബ്രഹ്മണ്യൻ (76) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: രാജേഷ് (ഹെർക്കുലിസ് ജിംനേഷ്യം), വിനോദ്(സതേൺ റെയിൽവേ), ലത. മരുമക്കൾ: മണികണ്ഠൻ, സത്തീശ്വരി, രമ്യ.