മുണ്ടൂർ: ചുങ്കം തയ്യിൽ വീട്ടിൽ ടി.കെ. ഹനീഫ (78) നിര്യാതനായി. സിംല ഹോട്ടൽ ഉടമയാണ്. ഭാര്യ: സുഹ്റ. മക്കൾ: സുനിത, അനിത, നസീർ, ഷാജിത, സുധീർ (കുവൈത്ത്). മരുമക്കൾ: ഹുസൈൻ അലി, റസാഖ്, ഷംസുദ്ദീൻ, ലൈല, റഹീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് മുണ്ടൂർ പുലിയക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.