എരുമപ്പെട്ടി: ആറ്റത്ര പുത്തൂര്‍ വീട്ടിൽ പരേതനായ പൊറിഞ്ചുവിന്റെ മകൻ ജോസ് (80) നിര്യാതനായി. ഭാര്യ: പരേതയായ റോസി. മക്കൾ: ദീപ (അധ്യാപിക, സേക്രഡ് ഹാർട്ട് എച്ച്.എസ് തൃശൂർ), ആന്റോ. മരുമകൾ: മേരി.