കൊടകര: ചെമ്പുചിറ ചാഴിക്കാടന് ശശിയുടെ മകന് ഷിനോയ് (38) നിര്യാതനായി. അവിവാഹിതനാണ്. മാതാവ്: വത്സല. സഹോദരി: സിജു.